മദ്ഹ് ഗാനങ്ങള്‍

താഴെ ഉള്ള ഗാനങ്ങള്‍ എല്ലാം കേട്ടു എഴുതിയത് ആയത് കൊണ്ട് ധാരാളം തെറ്റുകള്‍ ഉണ്ടാവും .  അറിയുന്നവര്‍ തിരുത്തി തരണം . നിങ്ങളുടെ അടുത്ത് ഉള്ള ഗാനങ്ങളുടെ ടെക്സ്റ്റ്‌ കള്‍ അയച്ചു തരുകയും തരണമെന്നും അറിയിക്കുന്നു നമ്പര്‍ : 9400659548



  
ഓര്‍മ വേണം നമ്മള്‍കെന്നും മുസ്തഫ റസൂലിനെ
ഓമനിച്ചു ഖല്‍ബില്‍ വേച്ചീടണം ആ ഹബീബിനെ 
മദഹ് പാട്ടുകള്‍ പാടി നാം വരവേല്‍ക്കണം മീലദിനെ 
മനസ്സിലെ തെളിച്ചമായ് തിളങ്ങിടുന്ന നൂറിനെ        (ഓര്‍മ)

        സ്നേഹമെന്ന വാകിനര്‍ത്ഥം വ്യാപ്തി കാട്ടി തന്ന്‍
            ശാന്തി തീരത്തേക്ക് കൈ പിടിച്ച് കൊണ്ട് പൊന്ന് 
            സര്‍വ സ്രഷ്ടി ജാലങ്ങള്‍ക്കും തമ്പുരാനും ഒന്ന്‍ 
            സാരമോതി നേര്‍വഴിക്ക് നയിക്കുവനായ് വന്ന്‍     (ഓര്‍മ)


 വേല ചെയ്യുന്നോര്‍ക്ക് വേര്‍പ്പ് വറ്റും മുമ്പേ കൂലി 
 വേണ്ടുവോളം നല്‍കി പോരാന്‍ ത്വഹദൂദരോതി 
 വേദനിക്കും മനസ്സുകള്‍ക്കൊരു പോലെ നല്ല നീതി 
 വേര്‍പിരിച്ച അടിമ ഉടമ എന്ന കാടന്‍ രീതി       (ഓര്‍മ)


           കാരിരുമ്പിന്‍ ശക്തിയുള്ള കുഫ്രിയ്യതും മാറ്റി 
           കാമിലയോര്‍ ഇല്മ് തിങ്ങും ദീന്‍ ഇസ്‌ലാം മാറ്റി 
           പോറ്റിയെടുതാറ്റലായ് ത്വഹ രസൂലുല്ലാവേ
            പാരിലങ്ങും പൊങ്ങിടട്ടെ നബിയരില്‍സ്വല്ലള്ളാ     (ഓര്‍മ)  
                
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


ആമിന ബീവിക്കാരമ്പ 
പൂപൈതലാറ്റ കണ്മണി 
ആലങ്ങല്‍ക്കാകെ പൊന്‍ പ്രഭ 
വീശി തെളിഞ്ഞൊരമ്പിളി

          ആകാശ ഭൂമി താരകള്‍ 
          ആദ്യത്ത നാണി പൂമതി
          ആദം നബിക്ക് മുന്നിലായ് 
          ഏകാനമൈത്ത പൊന്നൊളി    (ആമിന)

ഹിറാഇല്‍ ഇഖ്‌റഇന്‍ സ്വരം
ജിബ്രീലുണര്‍ത്തി സാദരം
ഗാര്‍ സൗറിന്‍ ചിന്തു 
താഴുകണേറബ്ബിന്‍ ആഗ്രഹം         (ആമിന)
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

കൂട്ടുകാരെ ഈ ലോകത്ത് 
കൂരിരുലേരും കാലത്ത് 
നേരേ നടന്നോര്‍ ചേലൊത് 
നേടാം നമുക്ക് ജന്നത്

          നോവു സഹിച്ചു പൊന്നുമ്മ 
          പോറ്റി വളര്‍ത്തി പോറ്റുമ്മ
          മാതാവിന്‍ ചെയ്യല്ലേ തിന്മ 
          സ്വര്‍ഗം കളയല്ലേ ചുമ്മ

വിജയത്തിന്‍ വിളി കേള്‍ക്കും നേരത്ത്
വിലസുന്നോ നീ കൂട്ടുകാരൊത്ത് 
അറിയുന്നോ എന്‍ പൂമുത്ത്
മരണം ചെരുപ്പിന്‍ വാറൊത്

         ആഘോഷം രണ്ട് നമ്മള്‍ക്ക് 
         ആഡംബരമില്ലന്നോര്‍ക്ക് 
         മദ്യത്തിലേക്കല്ല പോക്ക്
         മഹ്ഷറ നാളില്‍ ചിന്തിക്ക് 

അഞ്ജത ഞാന്‍ വെടിയണം 
അറിവിന്‍റെ നേര്‍ക്ക് നീങ്ങണം
അലസത പാടെ മാറ്റണം
മനസ്സില്‍ ഖുര്‍ആന്‍ മാറ്റണം

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഗാനം-1 

ഗുണ മണിയായ റസൂലുള്ളാഹ്
തണി പകരും ഗുരു നൂറുള്ളാഹ്
ഇഹപര നബിയാം ഹബീബുള്ളാഹ്
ഇറയോന്‍റെ കനിയെ സൊല്ലള്ളാഹ്

        പതി മക്കത്തുദിത്തുള്ള മലരല്ലേ
        പരിശുദ്ധ കതിരൊളി ബദറല്ലേ
        പരിമള സുരഭില കാവല്ലേ
        പെരിയോന്‍റെ ഖുദ്സിലെ മയിലല്ലേ 

മര്‍ഹാബാ യാ നൂറ ഐനി  
മര്‍ഹാബാ യാ ജദല്‍ ഹുസൈനി
മര്‍ഹബ മര്‍ഹബ നൂര്‍ മുഹമ്മദ്‌ മര്‍ഹബ മര്‍ഹബ മര്‍ഹബ 

        മഹ്ശറയില്‍ തണിയായോരെ
        ഖുദ്റത്ത് പെരുത്തുള്ള നബിയോരെ 
        ഫളീലതും ഫസാഹതും മികച്ചോരെ 
        ശഫാഅത്ത് കനിയുന്ന റസൂലോരെ

........................................................................................................................................................
........................................................................................................................................................

ഗാനം-2


       إن بيتا أنت ساكنه    ليس محتاجا إلى السرج

       അമ്പിയാക്കളില്‍ രാജ സയ്യിദരേ
       ആലം ആകെ പുകയ്തുംതിരു ദൂദരേ 
       അന്ത്യ നാളില്‍ ശഫാഅത്തുടയവരെ
       ആദിയോന്‍റെ ഹബീബായ് വന്നവരെ

   إن بيتا أنت ساكنه    ليس محتاجا إلى السرج
   

       ഖുറെയ് ശിയില്‍  വിരിഞ്ഞൊരു  മലരാണ്...  ത്വഹ
       ഖുര്‍ആനിന്‍ വഴി തന്ന ഖാമറാണ്
       ഖുദ്റത്തി ന്നുടയോന്‍റെ നബിയാണ് ....    ഹഖിന്‍ 
       കലിമത്തുറപ്പിച്ച സയ്യിദാണ്
                                                                                (അമ്പിയാക്കളില്‍)

      ശഹാദത്തിന്‍ വചനങ്ങള്‍ മുഴക്കുന്നെ 
      സത്യ സമത്തത്തിന്‍ പാതയില്‍ നയിക്കുന്നെ 
      ശരീഅത്തിന്‍ പരിപൂര്‍ത്തി വരുത്തുന്നെ .......റബ്ബിന്‍
      സലാമത്തില്‍ പെടുത്തുവാന്‍ തുണക്കുന്നെ

  
   إن بيتا أنت ساكنه    ليس محتاجا إلى السرج             (അമ്പിയാക്കളില്‍)



................................................................................................................................................

................................................................................................................................................

ഗാനം-3


കാഫ് മല കണ്ട പൂങ്കാറ്റെ
കാണിക്ക നീ കൊണ്ട് വന്നാട്ടെ
കാരക്ക കായ്ക്കുന്ന നാട്ടിന്‍റെ
മദ്ഹൂറും കിസ്സ പറഞ്ഞാട്ടെ     (കാഫ് മല)

      ആമിനക്കൊമന പൊന്മാകനാം 
      ആരംമ്പ പൈതല്‍ പിറന്നിരുന്നു 
     ആരംമ്പ പൈതല്‍ പിറന്ന നേരം
     ആനന്ദം പൂത്തു വിടര്‍ന്നിരുന്നോ

 ഇഖ്‌റഅ ബിസ്മി നീ കേട്ടിരുന്നോ
ഹിറയെന്ന മല നീ കണ്ടിരുന്നോ
അല തല്ലും ആവേശ തേന്‍ കടലില്‍ 
നബിയുള്ളയെ ഓര്‍ത്ത് കിടന്നിരുന്നോ    (കാഫ് മല)

       ബദ്ര്‍ ഹുനൈനില്‍ ചോര കൊണ്ട്
       കഥയെഴുതുന്നത് കണ്ടിരുന്നോ
       മക്കത്തെ പള്ളി മിനാരത്തില്‍ 
      കിളിക്കാറ്റിനോട്‌ പറഞ്ഞിരുന്നോ

ഉഹുദിന്‍റെ ഗൗരവം ഇന്നുമുണ്ടോ
അഹദിന്‍റെ കല്പന അന്ന്‍ കണ്ടൊ
ധീരനില്‍ ധീരനായുള്ള ഹംസ
വീണു പിടഞ്ഞതിന്നു ഓര്‍മയുണ്ടോ     (കാഫ് മല)

..........................................................................................................................................
..........................................................................................................................................

ഗാനം-4

അല്ലാഹുവിന്‍റെ ദൂതരായ ത്വാഹ റസൂല്‍
ഈരേഴു ലോകം വാഴ്ത്തിടുന്ന സ്നേഹ റസൂല്‍
നേരായ ദീനിന്‍ കീര്‍ത്തി ഓതി ആറ്റല്‍ റസൂല്‍
ഈ ഹഖില്‍ ഏറ്റ  തൂ വെളിച്ചം കാട്ടി റസൂല്‍ 
റസൂലേ ............ആ ......................................................
റസൂലേ ......................ശറഫാം നൂറെ
റസൂലേ...................... പോലിവാം ഖൈറെ
യാ സയ്യിദീ ഹബീബി  യാ ഹഷിമീ നസീബി
ഈ ആലമാകെ പോരിശയായ് തീര്‍ന്ന റസൂല്‍  (അല്ലാഹു)

       വാനങ്ങളേഴും കേറി ഏക രാവില്‍ 
       ആരാരും ഖല്‍ബ് എതിടാത്ത ദിക്കില്‍ 
       യാ നബീ ....... അസ്സലാം ......യാ റസൂല്‍ അസ്സലാം 
       ജഗമാകെ മുര്‍സലോര് ജയ മേഗിയുള്ള നൂര്‍ 
       മഹ്മൂദ് ഖാസിമോര്     മഹ്മൂദ് തങ്ങലോര്
       യാ നബീ ............. അസ്സലാം ......................          

ഉദിലങ്കും തങ്ക ശോഭ   മതി ലങ്കും തിങ്കള്‍ തൂബ 
മികവേറും സ്വര്‍ഗ്ഗ സ്ഥാന മേറും തിങ്കള്‍ സിറാജെ    (അല്ലാഹു)


.........................................................................................................................................
.........................................................................................................................................


ഗാനം-5


മുത്ത് നബിയുടെ ഓമന പുത്രി ഫാതിമത് സുഹ്റാ
മുത്ത് അലിയുടെ ഉത്തമ മഹതി ഫാതിമത് സുഹ്റാ.....ബീവി 
 ഫാതിമത് സുഹ്റാ       (മുത്ത്)

                  നാളെ സുവര്‍ഗ പൂങ്കാവനമില്‍ 
                  നാരികള്‍ ഹൂരുള്ളീങ്ങളുമൊത്ത്--2
                  നല്ല നസീമുകള്‍ ചൊല്ലി രസിക്കും 
                  ഫാതിമത് സുഹ്റാ.....ബീവി
                  ഫാതിമത് സുഹ്റാ

പാവന ദീനിസ്ലാം മതത്തില്‍ 
പൂവികള്‍ നാരികള്‍ ആകെ മികത്ത്---2
സത്യ ഗുണതിന്‍ ഉത്തമ മാത്രക
ഫാതിമത് സുഹ്റാ.....ബീവി...
ഫാതിമത് സുഹ്റാ............             (മുത്ത്)

                  മാറിലണിഞ്ഞ് വളര്‍ത്തിയ ഓമന 
                  മാനിതര്‍ ഹസ്സന്‍ ഹുസൈനോരെ --2
                  ആതുര പൂവിതരായൊരു മാതാ 
                 ഫാതിമത് സുഹ്റാ.....ബീവി
                 ഫാതിമത് സുഹ്റാ.........      (മുത്ത്)


.........................................................................................................................................
...........................................................................................................................................

ഗാനം-6

ഇലാഹീ യാ ഇലാഹീ യാ         ഇലാഹീ യാ ഇലാഹീ യാ ---2

     പടിഞ്ഞോട്ട് തിരിഞ്ഞു ഞാന്‍    പതിവായ്‌ ദുആയായ് 
     പടച്ചോനെ മനതാരില്‍                 പതയുന്ന കടലായ്


ഇലാഹീ യാ ഇലാഹീ യാ         ഇലാഹീ യാ ഇലാഹീ യാ ---2


       നിലക്കാത്ത പ്രവാഹം പോല്‍ 
       ദുരിതങ്ങള്‍ വരവായ്    
       നിനക്കാത്ത സമയത്തില്‍ 
       ദുരന്തങ്ങള്‍ വരവായ്
       സലാമത്തിന്‍ കുളിര്‍ കൊണ്ട്
       തനുപ്പിക്ക് പെരിയോനെ
       ശഹാദത്തിന്‍ മൊഴിയെന്നില്‍  
       തുറപ്പിക്ക് റഹ്മാനെ

ഇലാഹീ യാ ഇലാഹീ യാ      ഇലാഹീ യാ ഇലാഹീ യാ --2

...................................................................................................................................
....................................................................................................................................      

ഗാനം-6


പാടി ബിലാല്‍ എന്ന പൂങ്കുയിലേ 
പണ്ട് പാവന ദീനിന്‍ തെനിശല്‍
കാടിളകും കുഫ്ര്‍ കൂട്ടത്തില്‍ 
പുണ്യ കലിമത്തുറപ്പിച്ച പൂങ്കരള്‍      (പാടി)

             
      നേരിട്ടൊരഗനി പരീക്ഷണങ്ങള്‍ 
         ഖല്ബ് നീറുന്നു ആ കഥ ഓര്‍ത്തിടുംമ്പോള്‍
         നെറികെട്ട ഉമയ്യതിന്‍ യജമാനന്‍ 
         ഏറ്റ നരകിപ്പിച്ചു മതം മാറി വരാന്‍   (പാടി)

കിടത്തിയും പൊള്ളുന്ന മരുമണ്ണില്‍
ഏറ്റ കനമുള്ള കരിങ്കല്ല് തിരു നെഞ്ചില്‍ 
ഉള്ളേറ്റ ചലിച്ചില്ല ഈമാന്‍ 
വീണ്ടും ഉറപ്പിച് മൊഴിഞ്ഞന്നു അഹദവന്   (പാടി)

.....................................................................................................................................
......................................................................................................................................

കൂടുതല്‍ ഗാനങ്ങള്‍ വൈകാതെ വരും